എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളുടെ  നേതൃത്വത്തിൽ ഇടവേളകളിൽ കുട്ടികൾക്ക്  തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള  പത്രമാസികകൾ ബാലപ്രസിദ്ധീകരണങ്ങൾ കഥകൾ കവിതകൾ ചിത്രകഥകൾ എന്നിവ വായിക്കുന്നതിന് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വായനാമുറി ഉപയോഗപ്രദമാകും. മഞ്ഞുതുള്ളികൾ എന്ന പേരിൽ ഒരു കയ്യെഴുത്തു മാസിക വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തകർ  പുറത്തിറക്കിയിട്ടുണ്ട്