എച്ച് എഫ് എൽ പി എസ്സ് പൊതി/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം

കേരളമെന്നുടെ നാടാണ്
കേരം തിങ്ങും നാടാണ്
നന്മനിറഞ്ഞൊരു നാടാണ് മലയാളത്തിൻ നാടാണ്
അനേകമായിരം ഗ്രാമങ്ങൾ
ഒത്തുചേരുന്ന നാടാണ്
പുഴകൾ ഉള്ളൊരു നാടാണ്
കാടും, മാലയും ഉള്ളൊരു നാടാണ്
ജാതി -മത ഭേതം ഇല്ലാത്തൊരു നാടാണ്
      

ദീപക്ക് രമേശ്‌
4 A എച്ച് എഫ് എൽ പി എസ്സ് പൊതി
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത