എച്ച് എസ് ചെന്ത്രാപ്പിന്നി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

2016 ലാണ് ജൂനിയർ റെഡ് ക്രോസ് ആദ്യമായി യൂണിറ്റ് സ്ക്കൂളിൽ ആരംഭിക്കുന്നത് . കൈപ്പമംഗലം എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.

ആദ്യ ബാച്ചിൽ എട്ടാം ക്ലാസ്സിൽ നിന്ന് ഇരുപത് കുട്ടികളെ ജെ ആർ സി കേഡറ്റുമാരായി തിരഞ്ഞെടുത്തു.

ജെ ആർ സി കൗൺസിലർമാരായി സി എസ് നിത്യ ടീച്ചറും , ലിബി ടീച്ചറും നേതൃത്വം

നൽകി വരുന്നു. സേവന മനോഭാവം ഉളള വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നതാണ് ജെ ആർ സിയുടെ പ്രഥമ ലക്ഷ്യം .