എച്ച് ഐ എൽ പി എസ് നീർക്കുന്നം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ

2016-2017

അറബികലോൽസവത്തിന് ഉപജില്ലാതലത്തിൽ രണ്ടാംസ്ഥാനം

2015-2016

1 അറബികലോത്സവത്തിന് രണ്ടാംസ്ഥാനം

2.എൽ.എസ്.എസ് പരീക്ഷക്ക് അർഷദ്ഹിഷാമിന് ഉന്നതവിജയം

3.അഭിരാമിക്ക് മലയാളംപദ്യം ചൊല്ലൽ,ലളിതഗാനം,മാപ്പിളപ്പാട്ട് എന്നിവയിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും

പൂർവ വിദ്യാർത്ഥികൾക്ക്

2021-22

  • അനേകം കുട്ടികൾക്ക് S.S.L.C, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടി.
  • കേരള സർവകലാശാലയിലെ ബി.എസ്.സി. (മൈക്രോബയോളജി) യിൽ 2-ാം റാങ്ക് നേടി സഫ്‍ന സലാം, കൂവപ്പള്ളി
  • കേരള സർവകലാശാലയിലെ ബി.എഡ് പരീക്ഷയിൽ 4-ാം റാങ്ക് നേടിയ ദേവികൃഷ്ണ

ചിത്രങ്ങൾ കാണാം