എടമുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

എടമുട്ടം എന്ന പേര് വരാനുള്ള കാരണം ആദ്യത്തെ പേര് ചോലയിൽ അറക്കൽ എന്നായിരുന്നു . നാലുവഴികൾ കൂട്ടിമുട്ടകൂട്ടിമുട്ടുന്നതുകൊണ്ട് പിന്നീട് അതിനെ ഇടമുറ്റം എന്നും പിൻകാലത്തു എടമുട്ടം ആയി മാറുകയായിരുന്നു

"https://schoolwiki.in/index.php?title=എടമുട്ടം&oldid=278036" എന്ന താളിൽനിന്ന് ശേഖരിച്ചത്