എന്നെ എന്റെ വിദ്യാലയം വിളിക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂളിന്റെ എല്ലാ പുരോഗമന പ്രവർത്തനങ്ങളിലും പൂർവ്വവിദ്യാർത്ഥികളെ ഉൾപ്പെടുത്തുകയും ,വാർഷികം ,ശുചീകരണം ,പരിശീലനം, അക്ഷരമറിയാത്ത കുട്ടികളെ ഒഴിവ് സമയങ്ങളിൽ അക്ഷരം പംിപ്പിക്കാൻ തുടങ്ങിയ സമസ്ത മേഘലകളിലും പൂർവ്വ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്ക്കൂളും സമൂഹവും തമ്മിലുളള ബന്ധം ദൃഢീകരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.