എന്റെ മരം നന്മ മരം

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ കുട്ടികളും സ്വന്തം വീട്ടിൽ ഒരു ഫലവൃക്ഷ തൈ നട്ടു പരിപാലിക്കുന്നതിനുള്ള ശീലം വളർത്തി എടുക്കുന്നതിന് സ്കൂൾ ആവിഷ്കരിച്ച പദ്ധതി ആണ് എന്റെ മരം നന്മ മരം . കുട്ടികൾ വൃക്ഷതൈ നട്ടു പിടിപ്പിക്കുകയും ദിവസേന അത് വെള്ളമൊഴിച്ചു പരിപാലിക്കുകയും അതിന്റെ വളർച്ച എത്രത്തോളം എത്തിയെന്നു സ്കൂളിൽ അറിയിക്കുകയും ചെയ്തിരുന്നു. അങ്ങനെ കുട്ടികൾക്ക് വൃക്ഷങ്ങളെ സ്നേഹിക്കുവാറും ഭൂമിക്ക് ഒഴിച്ചുകൂടാനാവാത്തതാണ് മരങ്ങൾ എന്നും അങ്ങനെ കൂടുതൽ മരങ്ങൾ നടുവാനും പ്രകൃതിയെ സംരക്ഷിക്കുവാനുമുള്ള ഒരു സന്ദേശം സമൂഹത്തിനു നൽകുവാനും കഴിയുന്നു .

"https://schoolwiki.in/index.php?title=എന്റെ_മരം_നന്മ_മരം&oldid=1870196" എന്ന താളിൽനിന്ന് ശേഖരിച്ചത്