എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ വെെറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വെെറസ്

  കൂട്ടരെ നിങ്ങളറിഞ്ഞില്ലെ ?
കെെ കഴുകിയാൽ
അവൻ പോകും
പോകട്ടെ വെെറസ് പോകട്ടെ

കൂട്ടരെ നിങ്ങളറിഞ്ഞില്ലെ ?
മാസ്ക് ധരിച്ചാൽ
അവനെ അകറ്റാം
പോകട്ടെ വെെറസ് പോകട്ടെ

കൂട്ടരെ നിങ്ങളറിഞ്ഞില്ലെ ?
അകലം പാലിക്കാം
അവനെ അകറ്റാം
പോകട്ടെ വെെറസ് പോകട്ടെ
 

എയ്ഞ്ചലിൻ മേരി ജോബിൻ
4 എ എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത