എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലഭ്യമാകുന്ന സേവനങ്ങളും സൗകര്യങ്ങളും

1.സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം.

2. ആദ്യ പ്രവേശനം നേടുന്ന 100 വിദ്യാർത്ഥികൾക്കും സൗജന്യ പഠനോപകരണങ്ങൾ.

3. രണ്ടായിരത്തോളം പുസ്തകങ്ങളുള്ള മികവുറ്റ ലൈബ്രറി.

4 . മുഴുവൻ ക്ലാസ്സ് മുറികളും ഡിജിറ്റലും സ്മാർട്ട് സൗകര്യത്തോടുകൂടിയതും ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയതും

5. മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബും ശാസ്ത്ര പരീക്ഷണശാലകളും .

6.ചിട്ടയോടെ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ്....

7.രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിംങ്ങും

8.അറബിക് കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തുന്ന പറവൂർ ഉപജില്ലയിലെ ഏക വിദ്യാലയം.

9. തുടർച്ചയായി നൂറുശതമാനം വിജയകൊയ്ത്തുമായി പത്താംതരം വിജയം...

10. മാതൃകാപരമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ്

അക്കാദമികം


സബ് ജക്ട് കൗൺസിൽ

എസ്.ആർ.ജി

ക്ലബ് പ്രവർത്തനങ്ങൾ

ലാബ് പ്രവർത്തനങ്ങൾ,സി.ഡി.ലൈബ്രറി

ദിനാചരണങ്ങൾ

നിരന്തര വിലയിരുത്തൽ

കലാ-കായിക പ്രവർത്തന പരിചയം

ഐ.ടി അധിഷ്ഠിത പഠനം

അസംബ്ലി

റെഡ് ക്രോസ്

പഠനയാത്ര

സ്കൂൾ പാർലമെന്റ്

അധ്യാപക ശാക്തീകരണം

അഭിമുഖം

സ്കൂൾതല മേളകൾ


വിദ്യാലയ ശക്തികേന്ദ്രങ്ങൾ


വിദ്യാലയ വികസന സമിതി

പി.ടി.എ

എം.പി.ടി.എ

പൂർവ്വവിദ്യാർത്ഥി സംഘടന