എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി നാം ഇന്ന് കണ്ടുവരുന്ന പ്രധാനപ്രശ്നമാണ് പരിസ്ഥിതിമലിനീകരണം.പരിസ്ഥിതി യെനാം ഉപദ്രവിച്ചാൽ വലിയപ്രശ്നങ്ങൾ ഉണ്ടാകും.അതിന് ഉദാഹരണമാണ് പ്രള യം.ഒരുപാട്നാശനഷ്ടങ്ങൾ പ്രളയം ഉണ്ടാക്കി.വീട്നഷ്ടപ്പെട്ടു,കൃഷിനശിച്ചു,അങ്ങ നെപലതും.വേറൊന്നാണ് വനനശീകരണം.മരങ്ങൾവെട്ടിനശിപ്പിക്കുമ്പോൾജീവ ജാലങ്ങൾക്ക്പാർപ്പിടംനഷ്ടപ്പെടുന്നു.മഴകുറയുന്നു.ചൂട്കൂടുന്നു.അതുപോലെവലിയകെട്ടിടങ്ങൾനിർമ്മിക്കുന്നതിന്ഭൂമിയിലെ നീരുറവകളായകുന്നുകൾ ഇടിച്ചുനിര ത്തുന്നു.ഇതുംവരൾച്ചക്ക് കാരണമാകുന്നു.പ്ലാസ്ടിക്ക്മലിനീകരണവുംഇന്ന്കുറവ ല്ല.ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്ടുക്കുകൾ മണ്ണിനെമലിനീകരിക്കുന്ന.അ തിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാ ണ്.

അമൻമിർസബ്.എം.വി
4 എ എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം