എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ്ക്രോസ്

കുട്ടികളിൽ സേവന താൽപ്പരതവളർത്തുവാൻ ഉതകുന്ന തരത്തിൽ രൂപപ്പെടുത്തിയ ക്ലബ്ബ് ആണ് ജെ ആർ സി. 2014 മുതൽ ജെ ആർ സി സ്കൂളിൽ പ്രവർത്തിച്ചുപോരുന്നു.ശ്രീമതി സുജിത ബാബു ടീച്ചർ ആണ് യൂണിറ്റ് ഓഫീസർ. കുട്ടികൾക്ക് ഫസ്റ്റ് എയ്ഡ് ക്‌ളാസ്സുകൾ നൽകാറുണ്ട് . ബോധവൽക്കരണ ക്‌ളാസ്സുകൾ നിരന്തരം നടത്തപ്പെടാറുണ്.