എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

♦ജൂൺ 5 പരിസ്ഥിതി ദിനം

പ്രകൃതിയുടെ നിലനിൽപ്പിന്റെ പ്രാധാന്യം വിളിച്ചോതുന്ന പരിസ്ഥിതി ദിനമായിരുന്നു 2020 ജൂൺ 5.സ്കൂളിലെ പരിസ്ഥിതി ക്ലബ്ബും പ്രിൻസിപ്പൽ സതീശൻ സാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിസ്ഥതിഥി ദിനാഘോഷങ്ങൾ നടന്നത്.