എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/അക്ഷരവൃക്ഷം/കൊറോണ പരത്തിവിട്ട പട്ടിണി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പരത്തിവിട്ട പട്ടിണി

മോൻ  : അച്ഛാ വിശക്കുന്നു. എന്തെങ്കിലും കഴിക്കാൻ താ.
അച്ഛൻ  : മോനെ ഒരാഴ്ചയായി അച്ഛന് ജോലിയില്ല. താമസിയാതെ അച്ഛന് പണി കിട്ടും. അപ്പോൾ എന്തെങ്കിലും വാങ്ങിച്ചുതരാം. ഇപ്പോ മോൻ പോയി ഇത്തിരി കഞ്ഞിവെളളം കുടിക്ക്.
(പെട്ടെന്ന് ഫോൺ കോൾ. കാര്യം തിരക്കുന്ന അച്ഛൻ സന്തോഷിക്കുന്നു)
അച്ഛൻ : മോനെ, അച്ഛന് ജോലി കിട്ടി. ഇനി മോൻ വിഷമിക്കേണ്ട, അച്ഛൻ മോന് ഇഷ്ടമുളളതെല്ലാം വാങ്ങിച്ചു തരാം.
(പെട്ടെന്ന് ടിവിയിൽ ലോക്ക് ഡൗൺനീട്ടിയതിനെ കുറിച്ച് കേൾക്കുന്നു)
(അച്ഛനും മകനും കുറച്ചു നിമിഷത്തേക്ക് മിണ്ടാതിരിക്കുന്നു, എന്നിട്ട് വിങ്ങിപ്പൊട്ടുന്നു)

അൻവർ
9D എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ