എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

ഗണിത ക്ലബ് വളരെ മികച്ച രീതിയിൽ തന്നെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. 22-07-2022 പൈ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി അന്ന് ഒരു ഗണിതക്വിസ് നടത്തി.