എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്

2016 മുതൽ ഈ വിദ്യാലയത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. മെയ് 8 റെഡ് ക്രോസ് ദിനത്തിന്റെ  ഭാഗമായി നടക്കുന്ന മത്സരങ്ങൾ, ഹെൻട്രി ഡ്യുനാന്റ്  ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ക്വിസ് മത്സരങ്ങൾ എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.കോവിഡ് 19 മായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായി .