എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

[[പ്രമാണം:3500160.jpeg|ഇടത്ത്‌|ലഘുചിത്രം|401x401ബിന്ദു|[[പ്രമാണം:3500161.jpeg|ഇടത്ത്‌|ലഘുചിത്രം|386x386ബിന്ദു|

]]]]

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് project ( യൂണിറ്റ് 52 )2010 ൽ ആണ് ഈ വിദ്യാലയത്തിൽ  ആരംഭിക്കുന്നത്. എല്ലാ ബുധനും ശനിയും കേഡറ്റുകൾക്ക് സ്റ്റൂഡന്റ് പോലീസ് കാഡറ്റ് activity (പരേഡ്, PT ) നടത്തപ്പെടുന്നു.പല വിഷയങ്ങളിലുമായി ഇൻഡോർ ക്ലാസ്സുകളും നടത്തപ്പെടുന്നു .ഓണം ക്രിസ്മസ് ,മധ്യവേനൽ ക്യാമ്പുകൾ നടത്തപ്പെടുന്നു. കമ്മ്യൂണിറ്റി പോലീസ്  ഓഫീസർ മാരായി ശ്രീമതി  രാജേശ്വരി.എസ് ,ശ്രീമതി മൻജിത്ത് തോമസ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായി ശ്രീ ദബിൻഷാ പി ബി, ശ്രീ സാജൻ  സി എസ്‌ എന്നിവർ ഈ പ്രോജക്ടിന്റെ ചാർജ് വഹിക്കുന്നു.

[[പ്രമാണം:3500103.jpg|നടുവിൽ|ലഘുചിത്രം|362x362ബിന്ദു|[[പ്രമാണം:3500104.jpg|നടുവിൽ|ലഘുചിത്രം|339x339ബിന്ദു|

]]]]