എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ


കൈ കഴുകിടാം നമുക്കൊരുമിച്ചു
കൊറോണയെ തുരത്തീടാം
അകലം പാലിച്ചിടാം നമുക്ക്
കൊറോണയെ അകറ്റിടാം
നാടിനു വേണ്ടി വീടിനു വേണ്ടി
നമുക്ക് വേണ്ടി ജീവന് വേണ്ടി
വീടിനകത്തു കഴിഞ്ഞീടാം
മാസ്ക് ധരിച്ചും കൈയുറ ധരിച്ചും
നമ്മുടെ ജീവൻ നില നിർത്താം
നാളേക്കുള്ള ജീവിതത്തിനായ്
എന്നും നമുക്ക് പ്രാർത്ഥിക്കാം
പ്രതീക്ഷയോടെ കാത്തിരിക്കാം


 

സിനാൻ പി
1 എ എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത