എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ശുചിത്വം എന്താണ് കൂട്ടരെ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എന്താണ് കൂട്ടരെ

ശുചിത്വം എന്താണ് കൂട്ടരെ
ഞാൻ പറയാം
രാവിലെ ഉണരുമ്പോൾ
മുഖം കഴുകേണം കൂട്ടരെ
പല്ലു തേക്കേണം
ശൗചാലയത്തിൽ പോകേണം കൂട്ടരെ
പോയി വന്നാലോ കഴുകേണം
കൈ സോപ്പ് ഉപയോഗിച്ച് പിന്നെയൊ
കുളിക്കേണം കൂട്ടരെ
അതാ വിശപ്പിന്റെ വിളി വന്നു
കഴുകേണം കൈ സോപ്പ് ഉപയോഗിച്ച്
 ഭക്ഷണം കഴിഞ്ഞും കഴുകേണം
കൂട്ടരെ കൈയും വായും
ഹായ് രാത്രിയായി
അത്താഴത്തിന് ശേഷം
പല്ലു തേക്കേണം
നേരത്തേ ഉറങ്ങേണം
അതി രാവിലെ എഴുന്നേക്കണം

സൂര്യാംശു
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത