എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ എന്റെ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പൂവ്

പൂവേ പൂവേ കൊഴിയല്ലേ..
 നിന്റെ ഇതളുകൾ പൊഴിക്കല്ലേ
 നിന്റെ പുഞ്ചിരി മായ്ക്കല്ലേ
 നീ പ്രകൃതിയുടെ മകളാണേ
 നിന്നെ കാണാൻ എന്തു രസം
 നിന്നെ കാണാൻ കൊതിയേറും
 പൂവേ പൂവേ കൊഴിയല്ലേ
 നിന്റെ ഇതളുകൾ പൊഴിക്കല്ലേ..

അനാമിക K.S
3E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത