എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം

കേരളം എന്ന സംസ്ഥാനത്തിൽ
കൊറോണ എന്ന മഹാവ്യാധി വന്നു
നിരവധി പേരുടെ ജീവൻ എടുത്ത വ്യാധി
കേരളമാകെ സ്തംഭിപ്പിച്ചു
നാട്ടിൽ ഇറങ്ങി നടക്കാൻ വയ്യ
സ്കൂളിൽ പോയി പഠിക്കാൻ വയ്യ
കൂട്ടുകാർക്കൊപ്പം കളിക്കാൻ വയ്യ
എന്തു ചെയ്യണമെന്നറിയാതെ
പതറിനിന്നു
അതിജീവിക്കും നമ്മൾ
വേണ്ടത് ജാഗ്രത മാത്രം

പാർവതി കൃഷ്ണ s
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത