എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ വൈറസ് എന്ന വികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് എന്ന വികൃതി

സുന്ദരമായ പ്രകൃതി
മനോഹരമായ പ്രകൃതി
വന്നെത്തി ഒരു വികൃതി
കോറോണയെന്നൊരു വൈറസ്
വന്നെത്തി അവനിവിടേം
കേരള നാട്ടിൻ മണ്ണിൽ
ചൈനയിൽ നിന്നൊരു വികൃതി


 

ആരോമൽ
6 A എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത