എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ വർണ്ണചിറകുള്ള പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
വർണ്ണചിറകുള്ള പൂമ്പാറ്റ

പൂന്തോട്ടത്തിൽ മഴവിൽ നിറമായ്‌
ചിറകു വിരിക്കും പൂമ്പാറ്റേ
നിന്നെക്കണ്ടാൽ എന്നുടെ മനസ്സ്
ആഹ്ലാദത്താൽ തുള്ളിച്ചാടും
നിന്നെക്കാണാൻ
നിന്നെതൊടുവാൻ
ചാരത്തേക്ക് ഞാനണയുമ്പോൾ
വർണ്ണ ചിറകുകൾ വീശിയകന്നു
പോകല്ലേ നീ പൂമ്പാറ്റേ

Aparna Raj A. R
3 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത