എസ്സ് എൻ വി യു പി എസ്സ് പുളിമാത്ത്/അക്ഷരവൃക്ഷം/ലോകവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
ലേഖനം


രാക്ഷസ വേഷം കെട്ടി പൊക്കിയ
നാടിനെയെല്ലാം ഭീതിയിലാക്കിയ
കൊറോണയാം രാക്ഷസനല്ലോ
ആദ്യമായി വന്നത് ചൈനയിലല്ലോ
എന്തിനു വന്നു നീ എന്തിനു വന്നു നീ
ലോകം അവസാനിപ്പിക്കാനോ?
പനിയും ചുമയും മതിയല്ലോ
ഐസലേഷനിൽ പോകാൻ
നമുക്ക് തുരത്താം വൈറസാം
കൊറോണയെ
ആരോഗ്യ വകുപ്പിനൊപ്പം
ചേർന്ന്
വേണ്ടത് ഭയമല്ല ജാഗ്രത മാത്രം
വൈറസാം കൊറോണയ്ക്ക്
ജാതിയില്ല മതവുമില്ല
വർഗ്ഗ വർണ്ണ ഭേതമില്ല
നമുക്കൊന്നായി ചേർന്നിടാം
തുരത്തിടാം കൊറോണയെ


 

"ഈ ഭൂമുഖത്ത് നിന്നും കൊറോണ യെ തുടച്ചു നീക്കാൻ നാമെല്ലാവർക്കും ചേർന്ന് പ്രാർത്ഥിക്കാം".


          
 

അനഘ എം ആർ
7 A എസ്.എൻ.വി.യു.പി.എസ് പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ