എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൈവപച്ചക്കറിക്കൃഷി

മടവൂർ ഗ്രാമ പഞ്ചായത്തിന്റെയും, മടവൂർകൃഷിഭവന്റെയും സഹായത്തോടെ

ജൈവപച്ചക്കറിക്കൃഷി സ്കൂളിൽ നടന്നു.കാർഷികക്ലാസ് പരിചരണത്തിന്

ഏറെ പ്രയോജനകരമായിരുന്നു .വളരെ താല്പര്യത്തോടെ കുട്ടികൾ

ഏറ്റെടുത്തു വിജയിപ്പിച്ച പ്രവർത്തനം.