എസ്സ എൻ എൽ പി എസ്സ് വൈക്കപ്രയാർ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

അകത്തിരുന്നോ ചങ്ങാതികളെ
അവധിക്കാലം പൊക്കോട്ടെ
ഇപ്പോൾ നമ്മൾ സൂക്ഷിച്ചാൽ
ജീവൻ കാക്കാം എന്നെന്നും

 

വൈഷ്ണവ് ബിനു
3 A എസ് എൻ എൽ പി എസ്സ് വൈക്കപ്രയാർ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത