എസ്.ആർ.എച്ച്.എസ് പൈങ്കുളം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക് എന്ന ആശയം ക്രിയാത്മകമായി ചെയ്യാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഓൺലൈനായി കുട്ടികൾക്ക് ലോക്കഡൗൺ ആനുഭവങ്ങളുടെ അവതരണം എന്ന പ്രോഗ്രാം നടത്തുകയുണ്ടായി. അനുഭങ്ങൾപങ്കുവെക്കൽ കുട്ടികൾക്ക് കൂടുതൽ പോസിറ്റീവ് എനർജി നൽകാനും കൂടുതൽ മൂല്യബോധം വളർത്താനും സഹായിച്ചു .തുടർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി തൊടുപുഴ റിട്ടയേർഡ് പോലീസ് ഇൻസ്‌പെക്ടർ ഷാജി സാറിന്റെ മികച്ച രീതിയിലുള്ള നല്കുകയുണ്ടായി . അതിജീവനം എന്ന പ്രോഗ്രാം രണ്ടു ദിവസങ്ങളിലായി മുഴുവൻ കുട്ടികൾക്കും ഒരുക്കി .