എസ്.ആർ.എച്ച്.എസ് പൈങ്കുളം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി പ്രവർത്തനങ്ങൾ 2021 -2022

സെൻറ് റീത്താസ്‌ ഹൈസ്കൂളിലെ 2021 വർഷത്തെ പരിസ്ഥിതി ക്ലബ് പ്രവർത്തനം ജൂൺ മാസം അഞ്ചാം തിയതി ഓൺലൈൻ ആയി ആരംഭിച്ചു .അന്നേദിവസം സ്കൂളിൽ നിന്ന് പരിസ്ഥിതിദിന സന്ദേശം എല്ലാവർക്കും നല്‌കി .തുടർന്ന് കുട്ടികൾ ഭവനങ്ങളിൽ നടത്തിയ പരിപാടികൾ ഫോട്ടോ ആയും വീഡിയോ ആയും പങ്കുവെച്ചു .