എസ്.ആർ.എച്ച്.എസ് പൈങ്കുളം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് 2021 -2022  ചുമതല ; റോസിലി ജോസഫ്‌

ഈ വർഷം സയൻസ് ക്ലബ് ഉദ്ഘാടനം ജൂൺ മാസത്തിൽ ഗൂഗിൾ മീറ്റ് ആയിട്ട് നടത്തുകയുണ്ടായി .

ദിനാചരണങ്ങൾ -ചാന്ദ്രയാൻ

ക്വിസ്

സെമിനാർ

സി വി രാമൻ അനുസ്മരണത്തിൻറെ ഉപന്യാസ മത്സരം

ഇൻസ്പയർ അവാർഡ് ന് കുട്ടികൾക്ക് പരിശീലനം .