എസ്.ആർ.എച്ച്.എസ് പൈങ്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നടത്തിപ്പ് ചുമതല 2021 -2022 : സി .പോൾസി

കോവിഡ്  പ്രധിസന്ധിമൂലം സോഷ്യൽ സയൻസ്  ക്ലബ് പ്രവർത്തന ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റുഫോമിൽ നടത്തപ്പെട്ടു .എല്ലാ മാസങ്ങളിലും യോഗം ചേരുകയും പ്രവർത്തനങ്ങൾ വിദ്യാർത്ഥി പ്രതിനിധികളുടെ സഹായത്തോടെ നടപ്പിലാക്കുകയും ചെയ്തുവരുന്നു .

ദിനാചരണം : ഹിരോഷിമ ദിനം

                            നാഗസാക്കി ദിനം

                           സ്വാതന്ത്ര്യ ദിനം

                           റിപ്പബ്ലിക്ക് ദിനം

(പ്രസംഗം ,ഉപന്യാസം ,പോസ്റ്റർ നിർമ്മാണം ,ലോയ്ക്കൽ മാപ് തയ്യാറാക്കൽ ,ലോക്കൽ ഹിസ്റ്ററി തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നൽകുന്നു .)