എസ്.എം.യു.പി.എസ്.പെരിന്തൽമണ്ണ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാവർഷവും ശാസ്ത്ര ക്ലബ് ൻ്റ് ആഭിമുഖ്യത്തിൽ വാനനിരീക്ഷണവും ക്ലാസ്സും സംഘടിപ്പിക്കുന്നു ബാലവേദി യുടെ പ്രവർത്ത നങ്ങൾ, ലൈബ്രറി സന്ദർശനം, പഠന യാത്രകൾ, കല- ആതേഗ്യം എന്നീ മേഖലകളിൽ പ്രാഗത്ഭ്യം നേടിയ വ്യക്തി കളുടെ ക്ലാസ്സുകൾ സംഘടി പ്പിക്കുന്നു .നിശ്ചിത ഇടവേള കളിൽ സമീപ പ്രദേശ ത്തെ ആശുപത്രി കളുമായി ബന്ധപ്പെട്ട് മെഡിക്കൽ ക്യാമ്പ് സംഘടി പ്പിക്കാറുണ്ട്. വ്യക്തിത്വ വികസന സെമിനാറുകൾ വിദ്യാർത്ഥി കൾക്കായി സംഘടി പ്പിക്കാ റുണ്ട്.