എസ്.എം.യു.പി.എസ്.പെരിന്തൽമണ്ണ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തിൽ മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകൾ, ലബോറട്ടറികൾ, ലൈബ്രറി, ജൈവവൈവിധ്യ പാർക്ക് പൂന്തോട്ടം, ചെറിയൊരു മൈതാനം, സ്റ്റേജ് എന്നിവ ഉണ്ട്.