എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും കൊറോണയും

നമ്മുടെ ലോകം ഒരു വലിയ പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് മാനവരാശി എല്ലാവരും ഒറ്റക്കെട്ടായി എന്നാൽ മാത്രമേ നമുക്ക് ഈ വലിയ മഹാമാരിയിൽ നിന്നു രക്ഷപ്പെടാൻ കഴിയുകയുള്ളൂ ഇതിന് നമ്മൾ നമ്മുടെ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന കാര്യങ്ങൾ യഥാക്രമം പാലിക്കേണ്ടതുണ്ട് ഇതിൽ പ്രധാനപെട്ടതാണ് ശുചിത്വം ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിനെ നേരിടുവാൻ നമ്മൾ ആവശ്യമില്ലാതെ പുറത്തോട്ട് ഇറങ്ങരുത് കൈകൾ ഇടയ്ക്കിടക്ക് സോപ്പ് ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം രണ്ടു നേരമെങ്കിലും കുളിക്കണം നാം ഓരോരുത്തരും നമ്മുടെ ആരോഗ്യം ചീത്തയായി സൂക്ഷിച്ചാൽ അതോടൊപ്പം നമ്മുടെ സമൂഹം തന്നെ വിപത്തിൽ നിന്ന് രക്ഷപ്പെടുക തന്നെ ചെയ്യും അതിനു നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം നമ്മുടെ രാജ്യത്ത് നിന്ന് ഈ വലിയ വിപത്തിനെ നമ്മൾ തുടച്ചു നീക്കുക തന്നെ ചെയ്യും.

അശ്വിൻ. എ.പി
8 A എസ്.എച്ച്.എം. ജി.വി.എച്ച്.എസ്.എസ് എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം