എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/നല്ല സുഹൃത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല സുഹൃത്ത്

  ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ അമ്മിണി ക്കോഴിയും കുഞ്ഞുങ്ങളും താമസിച്ചിരുന്നു. അവിടുത്തെ പൂച്ചയായിരുന്നു മിന്നു. കോഴികൾക്ക് മിന്നുവിനെ ഇഷ്ടമല്ലായിരുന്നു. അവർ ഇടയ്ക്കിടെ മിന്നുവിനെ ഉപദ്രവിക്കും. ഒരു ദിവസം കോഴികൾ തീറ്റ തിന്നു നടക്കുകയായിരുന്നു. അപ്പോൾ ഒരു കീരി കോഴികളെ ആക്രമിച്ചു. കോഴികളുടെ കരച്ചിൽ കേട്ട് ഓടിവന്ന മിന്നു കീരിയെ തുരത്തി ഓടിച്ചു. കോഴികൾ മിന്നുവിനോട് നന്ദി പറഞ്ഞു. അങ്ങനെ അവർ നല്ലസുഹൃത്തുക്കളായി.

ഗുണപാഠം : ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്.

വേദ ആർ ബിജു
1 എ എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ