എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് സയൻസ് ക്ലബ്ബ്. ലോകസമുദ്രദിനം, ചാന്ദ്രദിനം, , ഓസോൺദിനം തുടങ്ങി വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സമുചിതമായി ആചരിച്ചുവരുന്നു. ക്വിസ് മൽസരങ്ങളും, പോസ്റ്റർ രചനകളും നടത്താറുണ്ട്. ഈ കൊറോണക്കാലത്ത് എല്ലാ പരിപാടികളും ഓൺലൈനായി നടത്തിയിരുന്നു.

ശ്രീമതി ഫായിസാബി ടീച്ചറാണ് സയൻസ് ക്ലബ്ബിന്റെ കൺവീനർ.