എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/യു.എസ്.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്

യു.എസ്.എസ്.

7-ാം ക്ലാസ്സിലെ മിടുക്കരായ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി അവരെ യു.എസ്.എസ്. പരീക്ഷയ്ക്ക് സജ്ജരാക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണം അധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്നു. നിരവധി വിദ്യാർത്ഥികൾ ഈ പരിശീലനപരിപാടിയിൽ പങ്കാളികളായി വിജയിച്ചു.