എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സംസ്കൃത സ്കോളർഷിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്കൃത സ്കോളർഷിപ്പ്

പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്ന സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷാപരിശീലനം നടത്തിവരുന്നു. ഈ വർഷം ഹൈസ്കൂൾ വിഭാഗത്തിൽ 9 പേർക്കും സ്കോളർഷിപ്പ് ലഭിച്ചു.