എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സ്കൂൾ ഡയറി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ഡയറി

'സ്കൂൾ ഡയറി' സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അവിഭാജ്യ ഘടകം. അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്തകളും തമ്മിലുളള ആശയവിനിമയത്തിന്റെ മുഖ്യ ഉപാധിയാണ് സ്കൂൾ ഡയറി. സ്കൂളിൽ നടപ്പാക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഇതിലൂടെ രക്ഷകർത്താക്കൾ അറിയുന്നു. കുട്ടിയെ കൃത്യമായി വിലയിരുത്താൻ സ്കൂൾ ഡയറി ഏറെ സഹായകരം.