എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ് എൻ എച്ച് എസ് എസ്, ഗണിത ക്ലബ്‌

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ്‌ പ്രവർത്തിച്ചു വരുന്നു.

കുട്ടികൾക്ക് വിവിധ മത്സരയിനങ്ങളിൽ പരിശീലനം നൽകി ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും, വിജയം കരസ്ഥമാക്കുകയും  ചെയ്തിട്ടുണ്ട്.

2023-24 അധ്യയന വർഷത്തെ maths club meeting 24/6/2023 ന് ചേർന്നു, maths club അംഗങ്ങളെ തെരഞ്ഞെടുത്തു.

ജൂൺ 29 ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നു എന്നും അതിന്റെ പ്രാധാന്യത്തെ പാറ്റി സ്കൂൾ assembly യിൽ അവതരിപ്പിക്കുകയും ചെയ്തു.

ഗണിത ക്ലബ്‌ എസ് എൻ എച് എസ് എസ്

Maths club ന്റെ ഉൽഘാടനം കൊടുങ്ങല്ലൂർ സയൻസ് പാർക്കിലെ ശ്രീജിത്ത്‌ സർ ഉൽഘാടനം ചെയ്തു