എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

പതിനായിരത്തിൽപരം പുസ്തകങ്ങളോട്കൂടിയ ഒരു ലൈബ്രറി.

കുട്ടികളും അധ്യാപകരും ദിനംപ്രതി ഉപയോഗിക്കുന്നു. ഒരു അധ്യാപകന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ ലൈബ്രറിയിൽ സ്ഥിരം ലൈബ്രേറിയന്റെ സേവനവും ഉണ്ട്. വിശാലമായ വായനാമുറിയിൽ വായനക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.

എസ് എൻ എച് എസ് എസ് ഗ്രന്ഥശാല