എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി.

യു പി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേക ഐ ടി ലാബ്.

ആധുനിക സൗകര്യങ്ങളോടു കൂടിയ അടൽ ടിങ്കറിങ് ലാബ്.

ഫിസിക്സ്, കെമിസ്‍ട്രി, ബയോളജി ലിഷയങ്ങൾക്ക് പ്രത്യേക ലാബ്.

വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളെ കൊണ്ടു വരുന്നതിന് ഏഴ് സ്കൂൾ ബസ്സുകൾ.

കായിക പരിശീലനത്തിന് വിശാലമായ ഗ്രൗണ്ട്.