എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഉണരട്ടെ ബോധം

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരട്ടെ ബോധം

സമ്പൂർണ്ണ സാക്ഷരത കൊമ്പത്തിരിക്കില്ല തെല്ലും
അറപ്പില്ലാതെറിയുന്നു മാലിന്യ മെമ്പാടും
 രാവിൻ മറവിൽ നാറുന്ന അഴുക്കുകൾ
 കൂട്ടുകാർ കൊണ്ട് തള്ളുന്നു
 റോഡിൻ വശങ്ങളിൽ സംസ്കാര സമ്പന്നർ
 കുറ്റബോധം ലേശം ഇല്ലാതെ മാറുക മാനവാ:
 അവനവൻറെ മാലിന്യസംസ്കരണം അവനവൻറെ ഉത്തരവാദിത്വമാകട്ടെ
 ദൈവത്തിൻ്റെ സ്വന്തം നാടാക്കി
മാറ്റിടാൻ നമുക്കൊന്നിച്ചു മുന്നോട്ടുനീങ്ങിടാം
  കൂട്ടരേ
 

4A ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ