എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മാത്‍സ് ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം  ജൂൺ 14  നു സ്കൂൾ മൾട്ടീമീഡിയ തീറ്റരിൽ വച്ച്

hm നടാഷ ടീച്ചർ നിർവഹിച്ചു.

കണക്കിലെ കളികളും കുസൃതികണക്കുകളും മാത്‍സ് puzzles  ക്ലബ് അംഗങ്ങൾ  കൃത്യമായി തന്നെ പരിചയപ്പെടുത്തി വരുന്നു.