എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൃഷിയെയും  പ്രകൃതിയെയും സ്നേഹിക്കുന്ന ഒരുകൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയായി സ്കൂൾ പരിസ്ഥിതിക്ലബ്‌ പ്രവർത്തിച്ചുവരുന്നു.കോവിഡ് കാലത്തു മോശമായ  ജൈവ വൈവിധ്യ പാർക്ക് ക്ലബ് അംഗങ്ങൾ നവീകരിച്ചു.