എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിൽ 5, 6 ,7 ക്ലാസുകളിലായി 17 ഡിവിഷനുകൾ  ആണ് ഉള്ളത്. അതിൽ അഞ്ചിൽ അഞ്ച് ഡിവിഷനുകളും ആറിൽ അഞ്ച് ഡിവിഷനുകളും ഏഴിൽ ഏഴ് ഡിവിഷനുകളും ആയി ടോട്ടൽ 17 ഡിവിഷനുകളുമായി പ്രവർത്തിക്കുന്നു. ഇതിൽ അഞ്ചാം ക്ലാസിൽ  204 കുട്ടികളും ആറാം ക്ലാസിൽ 237 കുട്ടികളും ഏഴാം ക്ലാസിൽ 253 കുട്ടികളും പഠിക്കുന്നു. യുപി വിഭാഗത്തിൽ ആകെ 19 അധ്യാപകരാണ് ഉള്ളത്

USS scholarship winners.... 2020

1.Kasinadh H (gifted )

2.Rebecca Subin (gifted )

3.Sachin K Saju (gifted )

4.Anaswara Saibu (gifted )

5.Adarsh Amal

6.Anaida K L

7.Anand Sajeev

USS Examination - 2021

1. Adwaith R Mohan (Gifted )

2. Krishnapriya K

3. Nandana K

4. Yadhukrishna K

5. Parthasarathi U

6. Pournami U

7. Linta Antony

8. Vinuja Manoj

9. Bhavya Sinil

10. Alna Shaji

USS Winners.. 2022

1. Goutham Sankar S (Gifted )

2. Archana P A (Gifted )

3. Dinraj P S (Gifted )

4. Anamika O M

5. Sriya Ajith

6. Leo Ghevargese

7. Devika Prasad

8. Harikrishnan S