എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

▪️H.S വിഭാഗങ്ങളിൽ ഓരോ ക്ലാസിൽ നിന്നും മൂന്നു കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട്  ഗണിതക്ലമ്പ് രൂപീകരിച്ചു.           

▪️ക്ലബ് ലീഡേഴ്സ് ആയി ഓരോ  കുട്ടികളെ  U.P യിൽ നിന്നും H.S ൽ  നിന്നും തിരഞ്ഞെടുത്തു.  ക്ലബ്ബ് പ്രവർത്തനങ്ങൾ താഴെ വിശദീകരിക്കുന്നു. പ്രവർത്തനങ്ങൾ

◼️ H.S വിഭാഗത്തിലും U.P വിഭാഗത്തിലും quiz മത്സരങ്ങൾ നടത്തി വിജയികളെ തെരഞ്ഞെടുത്തു.

◼️ദിനാചരണങ്ങൾ- world statistics day,National Mathematics day, ബാലികാ ദിനം  വീഡിയോകൾ  തയ്യാറാക്കി.            ◼️ഓണത്തോടനുബന്ധിച്ച് ഗണിതപൂക്കളം വീഡിയോ തയ്യാറാക്കി.        

◼️ഗണിത  അഭിരുചി വളർത്തുന്നതിനും  പുതിയ അറിവുകൾ നേടുന്നതിനും ആയി  maths magazine  വീഡിയോ തയ്യാറാക്കി.   ◼️കുട്ടികളെ instrument  box ഉപകരണങ്ങൾ ഉപയോഗിച്ച് drawings  ലുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിനായി geometrical  patterns  videos, number patterns videos തയ്യാറാക്കി                              

◼️ clas activities ആയി  (polygon videos,  graph  videos, multiplication table videos) എന്നിവ  തയ്യാറാക്കി.             

◼️Nmms പരീക്ഷയ്ക്ക് maths നു  പരിശീലനം നൽകി.                             

◼️ശാസ്ത്രരംഗം രചനാ മത്സരങ്ങളിൽ H.S ൽ  നിന്നും നന്ദിനി  ഗണേഷ് ( 9D) (എന്റെ  ശാസ്ത്രജ്ഞൻ )  C- Grade നേടി.        ◼️മുൻ വർഷങ്ങളിൽ ഗണിത മേളയിൽ പങ്കെടുത്തു  കുട്ടികൾ U.P തലത്തിലും, H.S തലത്തിലും grades നേടി.