എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/ കൊറോണ/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ

ഞാൻ വന്നതിൽ പിന്നെ അല്ലേ നിങ്ങൾ വീട്ടിൽ സ്വസ്ഥമായി ഇരിക്കാൻ തുടങ്ങിയത് ,വൃത്തിയായും ശുചിയായും ഇരിക്കാൻ പഠിച്ചത്? ഭൂമിയും ,ആകാശവും ,എല്ലാ ജീവജാലകങ്ങൾക്കും ഉള്ളതാണെന്ന് നിങ്ങളെ ഞാൻ ഓർമ്മപ്പെടുത്തി. കാടും ,പുഴയും എല്ലാം അതിന്റെ ഉടമകൾക്ക് തിരികെ ലഭിച്ചത് ഞാൻ വന്നതിൽ പിന്നെ അല്ലേ ....
ഇനി ഞാൻ കുറച്ചുകാലത്തേക്ക് മറഞ്ഞിരുന്നാലോ .........നിങ്ങൾ മനുഷ്യർ വീണ്ടും .......!!!

അമീൻ അലി
5d എസ് എൻ വി യു പി സ്കൂൾ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ