എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അധ്യാപകദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

ആലുവ വിദ്യാഭ്യാസ ജില്ല അധ്യാപകദിനാഘോഷത്തിൽ നമ്മുടെ വിദ്യാലത്തിന് മൂന്നു പുരസ്ക്കാരങ്ങൾ ലഭിച്ചു. 

ലളിതഗാനം - ലിജി സി പി(രണ്ടാം സ്ഥാനം)

ചിത്രരചന- ശ്രീലേഖ ഓ ആർ (മൂന്നാം സ്ഥാനം)

സംഘഗാനം - ടീം -സിന്ധു പി ബി, ലിജി സി പി, സിമി വി എസ്, അഞ്ജന ഇ എ, ഡോ. ഷിബു എൻ ഡി, സാഹി കെ വി, ഭാഗ്യരാജ് സി ആർ (മൂന്നാം സ്ഥാനം)