എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അമൃത് മഹോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യ ദിനാഘോഷം - അമൃത് മഹോത്സവത്തിന്റെ ഭാഗമായി BRC സംഘടിപ്പിച്ച ദേശഭക്തി ഗാനം, പ്രാദേശിക ചരിത്രരചന എന്നീ പരിപാടികളിൽ എല്ലാ വിഭാഗങ്ങളിലും(UP - HS- HSS)  ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. ഈ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ 8-10-2021ഉച്ചയ്ക്ക് 2 മണിക്ക് അനുമോദിച്ചു. സ്ക്കൂൾ മാനേജർ ,പി ടി എ പ്രസിഡന്റ്, ശ്രീ. സ്നേഹ ചന്ദ്രൻ ഏഴിക്കര  എന്നിവർ പങ്കെടുത്തു.