എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/എസ് പി സി യൂണിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിൽ പുതിയതായി അനുവദിച്ച എസ് പി സി യൂണിറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബർ 17 വെള്ളിയാഴ്ച ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി പ്രഭാവതി ടീച്ചർ, മുനിസിപ്പൽ പ്രതിപക്ഷനേതാവ് ശ്രീ ടി വി നിഥിൻ, കൗൺസിലർ ശ്രീമതി ഷൈനി രാധാകൃഷ്ണൻ്‍, എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ശ്രീ സി എൻ രാധാകൃഷ്ണൻ , സ്കൂൾ മാനേജർ ശ്രീ ഹരി വിജയൻ, പിടിഎ പ്രസിഡന്റ് ശ്രീ സി പി ജയൻ എന്നിവർ പങ്കെടുത്തു.