എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/കുട്ടികളുടെ അവകാശങ്ങൾ- പോക്സോ

Schoolwiki സംരംഭത്തിൽ നിന്ന്

പറവൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ S.N.V.Sanskrit.H.S.S N.Paravur  സ്കൂളിലെ അദ്ധ്യാപകർക്ക് വേണ്ടി 24/10/2021 -ൽ വൈകിട്ട് 7 pm to 8 pm വരെ Legal Awarenss Class നടത്തി.  Child rights including Pocso Act  എന്ന വിഷയത്തെക്കുറിച്ച് ശ്രീ.രാജു . ജി . ഷേണായ് പറവൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയ്ക്ക് വേണ്ടി ക്ലാസ് എടുത്തു. ക്ലാസ് ബഹുമാനപ്പെട്ട Addl Dist & Sessions Judge ഉം പറവൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ചെയർമാനുമായ Sri . Murali Gopal Pandalai സാർ ഉദ്ഘാടനം ചെയ്തു.